ടെഹ്റാൻ: ഇറാന്റെ യാക്-130 പോർവിമാനം ഇസ്രായേൽ വ്യോമസേന വെടിവെച്ചിട്ടു. ഇസ്രായേലിന്റെ അത്യാധുനിക എഫ്-35 ‘അദിർ’ സ്റ്റെൽത്ത് യുദ്ധവിമാനം ആകാശപ്പോരാട്ടത്തിൽ ഇറാനിയൻ വിമാനത്തെ തകർത്തുവെന്നാണ് ഇസ്രായേൽ വ്യോമസേന വ്യക്തമാക്കിയത്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്ത് സിനിമകളിൽ അഭിനയിക്കുന്നതിനൊപ്പം കാർ പന്തയങ്ങളിലും പങ്കെടുത്തുവരുന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ! ഒരു തീവ്ര കാർ റേസ് വീരനായ അജിത്ത് ഈയിടെ ദുബായ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർ പന്തയങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. തുടർന്നും വിവിധ പന്തയങ്ങളിൽ പങ്കെടുക്കുവാനായി ഇപ്പോൾ അതിനുള്ള ആസൂത്രണങ്ങൾ നടത്തി വരികയാണ് അജിത്ത്. ഇതിനോടൊപ്പം അജിത്ത്കുമാർ റേസിങ്ങുമായി ബന്ധപ്പെട്ട് 'RACING ISN'T ACTING' എന്ന പേരിൽ ഒരു ഡോക്യുമെന്ററി ചിത്രവും നിർമ്മിച്ചുവരുന്നുണ്ട്. ......
അബുദാബി: ഗൾഫിലെ സംഘർഷാവസ്ഥകൾക്കിടയിലും മലയാളിക്കു വീണ്ടും ഭാഗ്യം തെളിഞ്ഞു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നരക്കോടി ദിർഹം (ഏകദേശം 37 കോടിയിലധികം രൂപ) വിലവരുന്ന ബംപർ സമ്മാനം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് ഷാർജയിൽ താമസിക്കുന്ന മലയാളിയായ വിബീഷ് പള്ളിയാലാണ്. ......
ബംഗളുരു: പ്രമാദമായ രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശൻ, പവിത്രഗൗഡ, നാഗരാജ്, ലക്ഷ്മണൻ എന്നിവർക്ക് വീട്ടുഭക്ഷണം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു. " മനുഷ്യാവകാശ സംരക്ഷണം ജയിൽ കവാടത്തിനകത്ത് ഒതുങ്ങുന്നില്ല. ......
തമിഴിൽ 'തടയറ താക്ക', 'മീഗാമൻ', 'വിടാമുയർച്ചി' തുടങ്ങി ജനശ്രദ്ധ നേടിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മകിഴ് തിരുമേനി. അജിത്ത് നായകനായി അഭിനയിച്ച 'വിടാമുയർച്ചി'യാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ......
കൊച്ചി : കടൽപ്പായൽ 2026 : മൂല്യ ശൃംഖലകൾ, കാലാവസ്ഥാ പരിഹാരങ്ങൾ, നീല സമ്പദ്വ്യവസ്ഥ പാതകൾ എന്നിവയെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം ഇന്ന് പനങ്ങാട് കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ആരംഭിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ സിമ്പോസിയം ഉദ്ഘാടനം ചെയ്തു.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, നീല സമ്പദ്വ്യവസ്ഥയുടെ അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ കടൽപ്പായൽ മേഖലയിൽ ഗവേഷകരും ബിസിനസ് രംഗവും ശ്രദ്ധചെലുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ......
കൊച്ചി: അതിവേഗ റെയിൽ പദ്ധതിയിൽ മെട്രോമാൻ ഇ. ശ്രീധരന് തിരിച്ചടി.......
തമിഴ് സിനിമാലോകത്ത് നടൻ വിജയുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിന്റെയും വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ നടി തൃഷയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ശക്തമായി. ഏറെ നാളായി വിജയുമായി തൃഷയ്ക്ക് അടുപ്പമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ......
വാഷിംഗ്ടൺ: ഇറാനുമായി സംഘർഷം തുടരുന്നതിനിടെ ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക. മിനട്ട്മാൻ–3 മിസൈൽ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചത്. ......
ദോഹ: ആകാശത്ത് മിസൈലുകൾ തകർക്കപ്പെടുമ്പോഴുണ്ടാകുന്ന വലിയ ശബ്ദത്തെയും പ്രകമ്പനത്തെയും കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ വ്യക്തമാക്കി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് 5
വസ്തുതകൾ മന്ത്രാലയം വിശദീകരിക്കുന്നത്.
1. ......